മഴക്കെടുതിയിൽ തിരുവനന്തപുരം അഗ്നിരക്ഷ നയത്തിൽ ഇന്ന് മാത്രം 7 ഓളം കാളുകൾ

 
fair
രാവിലെ 10. മണിക്ക് ചിത്രനഗർ p, പാങ്ങോട് മരം വീണു ഗതാഗത തടസം സേന മുറിച്ചു മാറ്റി ഒഴിവാക്കി,11.25ന് കുഞ്ഞാലുമ്മൂട് ഭാഗത്തു വീടുകളിൽ വെള്ളം കയറി മഴമൂലം ഉണ്ടായ വെള്ളക്കെട്ടു സേന പോയി ഒഴിവാക്കി.,ഇതിനിടയിൽ 12.15 ന് രാജാജി നഗർ phc യിൽ ചികിത്സക്ക് വന്ന രോഗിക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ നിന്നും നമ്മുടെ സേവനം ആവശ്യപ്പെടുകയും സേന ഉടൻ തന്നെ സേനയുടെ ആംബുലൻസിൽ രോഗിയെ GH ൽ എത്തിച്ചു.14.40ന് പട്ടം പ്ലാമൂട് ഭാഗത്തു മരം വീണു ഗതാഗത തടസം ഉണ്ടായതു സേന മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഒപ്പം 14.40ന് പട്ടം sut റോയൽ ഹോസ്പിറ്റലിൽ പാർക്ക്‌ ചെയ്തിരുന്ന kl01 BF 6060 എന്ന nisan sunny എന്നാ വാഹനം തീപ്പിടിച്ചത് സേന പോയി കെടുത്തി. AC യിൽ നിന്നും ഉണ്ടായ ഷോർട് circuit ആണ് തീപിടിത്തതിന് കാരണം എന്നതാണ് പ്രാഥമിക നിഗമനം. ബാറ്ററിയും മറ്റു തീപ്പിടിക്കാനുള്ള സാധ്യതകളും ഒഴിവാക്കി കാറിനെ സംരക്ഷിച്ചു സേന തിരിച്ചെത്തി..സ്റ്റേഷൻ ഓഫീസർമാരായ രാമമൂർത്തി, അനീഷ്‌കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയകുമാർ എന്നിവരുടെ നീതൃത്വത്തിലാണ് സേനാഗങ്ങൾ പ്രവർത്തിച്ചു..