ഇന്ത്യയില്‍ നിന്നും ആദ്യമായി ലോകപൈതൃകപ്പട്ടികയില്‍ ഇടം നേടിയ സ്ഥലങ്ങള്‍

Research wing woneminute news ഇന്ന് ഏപ്രില് 18 ലോകപൈതൃകദിനം ഇന്ത്യയില് നിന്നും ആദ്യമായി ലോകപൈതൃകപ്പട്ടികയില് ഇടം നേടിയത്ആഗ്ര കോട്ട,അജന്ത ഗുഹകള്എന്നിവയാണ്. 1983-ലെ വേള്ഡ് ഹെറിറ്റേജിന്റെ ഏഴാം സെഷനിലാണ് ഇവ രേഖപ്പെടുത്തിയത്. യുനെസ്കോ ലോക പൈതൃകപട്ടികയില്, ഇന്ത്യയില് നിന്നും ഉള്പ്പെട്ട സ്ഥലങ്ങള്രാജസ്ഥാനിലെ കോട്ടകള്,താജ് മഹല്,ഫത്തേപ്പൂര് സിക്രി,ആഗ്ര കോട്ട,കാസിരംഗ ദേശീയോദ്യാനം,മാനസ് വന്യജീവി സങ്കേതം,സാഞ്ചി സ്തൂപം,ഭീംബട്ക ശിലാഗൃഹങ്ങള്,ഖജുരാഹോ,ബുദ്ധഗയ,ഹുമയൂണിന്റെ ശവകുടീരം,ഖുത്ബ് മിനാര്,ചെങ്കോട്ട,ചമ്പനീര്-പാവഗഢ്,ഗോവയിലെ പള്ളികളും കോണ്വെന്റുകളും,കേവല്ദേവ് ദേശീയോദ്യാനം,അജന്ത,എല്ലോറ ഗുഹകള്എലഫന്റാ ഗുഹകള്,ഛത്രപതി വിക്ടോറിയ ടെര്മിനസ്,ചോഴ മഹാക്ഷേത്രങ്ങള്,മഹാബലിപുരം,ഹംപി,മലയോര തീവണ്ടിപ്പാത(നീലഗിരി),(ഡാര്ജിലിംഗ്)(കാല്ക്ക-ഷിംല),ഗ്രേറ്റ് ഹിമാലയന് ദേശീയോദ്യാനം,പട്ടടക്കല്,കൊണാര്ക്ക് സൂര്യക്ഷേത്രം,ജന്തര് മന്തര്, ജയ്പൂര്,റാണി
 
ഇന്ത്യയില്‍ നിന്നും ആദ്യമായി ലോകപൈതൃകപ്പട്ടികയില്‍ ഇടം നേടിയ സ്ഥലങ്ങള്‍

ഇന്ത്യയില്‍ നിന്നും ആദ്യമായി ലോകപൈതൃകപ്പട്ടികയില്‍ ഇടം നേടിയ സ്ഥലങ്ങള്‍

Research wing woneminute news

ഇന്ന് ഏപ്രില്‍ 18 ലോകപൈതൃകദിനം

ഇന്ത്യയില്‍ നിന്നും ആദ്യമായി ലോകപൈതൃകപ്പട്ടികയില്‍ ഇടം നേടിയത്ആഗ്ര കോട്ട,അജന്ത ഗുഹകള്‍എന്നിവയാണ്. 1983-ലെ വേള്‍ഡ് ഹെറിറ്റേജിന്റെ ഏഴാം സെഷനിലാണ് ഇവ രേഖപ്പെടുത്തിയത്. യുനെസ്‌കോ ലോക പൈതൃകപട്ടികയില്‍, ഇന്ത്യയില്‍ നിന്നും ഉള്‍പ്പെട്ട സ്ഥലങ്ങള്‍
രാജസ്ഥാനിലെ കോട്ടകള്‍,താജ് മഹല്‍,ഫത്തേപ്പൂര്‍ സിക്രി,ആഗ്ര കോട്ട,കാസിരംഗ ദേശീയോദ്യാനം,മാനസ് വന്യജീവി സങ്കേതം,സാഞ്ചി സ്തൂപം,ഭീംബട്ക ശിലാഗൃഹങ്ങള്‍,ഖജുരാഹോ,
ബുദ്ധഗയ,ഹുമയൂണിന്റെ ശവകുടീരം,ഖുത്ബ് മിനാര്‍,ചെങ്കോട്ട,ചമ്പനീര്‍-പാവഗഢ്,ഗോവയിലെ പള്ളികളും കോണ്‍വെന്റുകളും,കേവല്‍ദേവ് ദേശീയോദ്യാനം,അജന്ത,എല്ലോറ ഗുഹകള്‍
എലഫന്റാ ഗുഹകള്‍,ഛത്രപതി വിക്ടോറിയ ടെര്‍മിനസ്,ചോഴ മഹാക്ഷേത്രങ്ങള്‍,മഹാബലിപുരം,ഹംപി,മലയോര തീവണ്ടിപ്പാത(നീലഗിരി),(ഡാര്‍ജിലിംഗ്)(കാല്‍ക്ക-ഷിംല),
ഗ്രേറ്റ് ഹിമാലയന്‍ ദേശീയോദ്യാനം,പട്ടടക്കല്‍,കൊണാര്‍ക്ക് സൂര്യക്ഷേത്രം,ജന്തര്‍ മന്തര്‍, ജയ്പൂര്‍,റാണി കീ വാവ്,നന്ദാദേവീ-വാലി ഓഫ് ഫ്‌ലവേഴ്‌സ് ദേശീയോദ്യാനങ്ങള്‍ എന്നിവയാണ്

ഇന്ത്യയില്‍ നിന്നും ആദ്യമായി ലോകപൈതൃകപ്പട്ടികയില്‍ ഇടം നേടിയ സ്ഥലങ്ങള്‍

ഇന്ത്യയില്‍ നിന്നും 38 ലോകപൈതൃകകേന്ദ്രങ്ങളെയാണ്ഇതുവരെ ജൂലൈ 2016 വരെ യുനെസ്‌കോരേഖപ്പെടുത്തിയിരിക്കുന്നത്.
1972 നവംബര്‍ 16- ന് യുനെസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് ‘കന്‍വെന്‍ഷന്‍ കണ്‍സേര്‍ണിങ്ങ് ദി പ്രൊട്ടക്ഷന്‍ ഓഫ് ദി വേള്‍ഡ് കള്‍ച്ചറല്‍ ആന്‍ഡ് നാച്ചുറല്‍ ഹെറിറ്റേജ് ‘ ആണ് ലോകരാജ്യങ്ങളിലെ പൈതൃകങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട ശ്രമങ്ങള്‍ക്ക് സ്ഥായിയായ തുടക്കമിട്ടത്. യുനെസ്‌കോയുടെ ജനറല്‍ അസംബ്ലി തിരഞ്ഞെടുക്കുന്ന വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റി ആണ് പൈതൃക പട്ടികയിലേക്കുള്ള സ്ഥലങ്ങളും , സ്മാരകങ്ങളും മറ്റു നിര്‍മ്മിതികളും കണ്ടെത്തുന്നത്. പാരിസ്ഥിതികവും സാംസ്‌കാരികവുമായ 10 പ്രത്യേകതകള്‍ പരിഗണിച്ചാണ് പട്ടികയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്.ഇതുവരെ (AD-2012) യുള്ള കണക്കു പ്രകാരം 157 രാജ്യങ്ങളില്‍ നിന്നായി 962 കേന്ദ്രങ്ങളാണ് പൈതൃക പട്ടികയില്‍ ഇടം പിടിച്ചത്. ഏറ്റവും കൂടുതല്‍ പൈതൃകകേന്ദ്രങ്ങള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത് ഇറ്റലിയില്‍ നിന്നാണ്, 55 എണ്ണം. സാംസ്‌കാരികമോ സ്വാഭാവികമോ ആയ പൈതൃകങ്ങള്‍ക്കു പ്രാധാന്യമുള്ള സ്ഥലങ്ങളാണ് ഇവയെല്ലാം.

ഇന്ത്യയില്‍ നിന്നും ആദ്യമായി ലോകപൈതൃകപ്പട്ടികയില്‍ ഇടം നേടിയ സ്ഥലങ്ങള്‍