ഫുട്ബോൾ ഇതിഹാസം മറഡോണ അന്തരിച്ചു

ഫുട്ബോള് ഇതിഹാസം ഡിയാഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് സ്വവസതിയിലായിരുന്നു അന്ത്യം. മറഡോണയുടെ അഭിഭാഷകനാണ് ഈ വാര്ത്ത സ്ഥിരീകരിച്ചത്. തലച്ചോറിലെ രക്തസ്രാവത്തിനു ശസ്ത്രക്രിയയ്ക്കു വിധേയനായ മറഡോണ ചികിത്സയ്ക്കു ശേഷം രണ്ടാഴ്ചയായി വീട്ടില് വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്. ഈ മാസം 11 ന് ആണ് അദ്ദേഹം ശസ്ത്രക്രിയക്കു ശേഷം ആശുപത്രിവിട്ടത്. തലച്ചോറില് രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാനാണ് ശസ്ത്രക്രിയ ആവശ്യമായി വന്നത്.ശസ്ത്രക്രിയ നടത്തി എട്ടു ദിവസത്തിനു ശേഷം മറഡോണ ആശുപത്രിവിടുകയും ചെയ്തു. മൂത്തമകളുടെ താമസസ്ഥലത്തിന് അടുത്തുള്ള
 
ഫുട്ബോൾ ഇതിഹാസം മറഡോണ അന്തരിച്ചു

ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം ഡി​യാ​ഗോ മ​റ​ഡോ​ണ (60) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​റ​ഡോ​ണ​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​ണ് ഈ ​വാ​ര്‍​ത്ത സ്ഥി​രീ​ക​രി​ച്ച​ത്. ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​ത്തി​നു ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ മ​റ​ഡോ​ണ ചി​കി​ത്സ​യ്ക്കു ശേ​ഷം ര​ണ്ടാ​ഴ്ച​യാ​യി വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ര​ണ​മെ​ത്തി​യ​ത്. ഈ ​മാ​സം 11 ന് ​ആ​ണ് അ​ദ്ദേ​ഹം ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം ആ​ശു​പ​ത്രി​വി​ട്ട​ത്. ത​ല​ച്ചോ​റി​ല്‍ ര​ക്തം ക​ട്ട​പി​ടി​ച്ച​ത് നീ​ക്കം ചെ​യ്യാ​നാ​ണ് ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്ന​ത്.ശ​സ്ത്ര​ക്രി​യ ന​ട​ത്തി എ​ട്ടു ദി​വ​സ​ത്തി​നു ശേ​ഷം മ​റ​ഡോ​ണ ആ​ശു​പ​ത്രി​വി​ടു​ക​യും ചെ​യ്തു. മൂ​ത്ത​മ​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്തി​ന് അ​ടു​ത്തു​ള്ള വീ​ട്ടി​ലാ​ണ് അ​ദ്ദേ​ഹം വി​ശ്ര​മ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ലോ​കം​ക​ണ്ട എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ഫു​ട്ബോ​ള്‍ താ​ര​മാ​യാ​ണ് മ​റ​ഡോ​ണ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്. 1986 ല്‍ ​അ​ര്‍​ജ​ന്‍റീ​ന​യെ അ​ദ്ദേ​ഹം ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​ക്കി. ബൊ​ക്കാ ജൂ​നി​യേ​ഴ്സ്, നാ​പ്പോ​ളി, ബാ​ഴ്സ​ലോ​ണ തു​ട​ങ്ങി  വമ്പൻ  ക്ല​ബു​ക​ള്‍​ക്കാ​യും അ​ദ്ദേ​ഹം ബൂ​ട്ടു​കെ​ട്ടി​യി​ട്ടു​ണ്ട്.

ഫുട്ബോൾ ഇതിഹാസം മറഡോണ അന്തരിച്ചു
ഫുട്ബോൾ ഇതിഹാസം മറഡോണ അന്തരിച്ചു