ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ശക്തരുടെ പോരാട്ടത്തില്‍ ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി എടികെ മോഹന്‍ ബഗാന്‍

ഇന്ത്യന് സൂപ്പര് ലീഗിലെ ശക്തരുടെ പോരാട്ടത്തില് ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി എടികെ മോഹന് ബഗാന്. രണ്ടാം പകുതിയില് സൂപ്പര് താരം റോയ് കൃഷ്ണയാണ് ടീമിന്റെ വിജയ ഗോള് നേടിയത്.പെനാല്ടിയിലൂടെയാണ് ഗോള് പിറന്നത്. കളിയിലുടനീളം പ്രതിരോധത്തിലൂന്നിയുള്ള പ്രകടനമാണ് ഇരുടീമുകളും കാഴ്ചവെച്ചത്.ഈ വിജയത്തോടെ എടികെ പോയന്റ് പട്ടികയില് രണ്ടാം സ്ഥാനത്തേക്ക് ഉയര്ന്നു. ഗോവ ആറാം സ്ഥാനത്ത് തന്നെ തുടരുകയാണ്. എടികെയുടെ കാള് മക്ഹ്യു ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
 
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ശക്തരുടെ പോരാട്ടത്തില്‍ ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി എടികെ മോഹന്‍ ബഗാന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ശക്തരുടെ പോരാട്ടത്തില്‍ ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി എടികെ മോഹന്‍ ബഗാന്‍. രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം റോയ് കൃഷ്ണയാണ് ടീമിന്‍റെ വിജയ ഗോള്‍ നേടിയത്.പെനാല്‍ടിയിലൂടെയാണ് ഗോള്‍ പിറന്നത്. കളിയിലുടനീളം പ്രതിരോധത്തിലൂന്നിയുള്ള പ്രകടനമാണ് ഇരുടീമുകളും കാഴ്ചവെച്ചത്.ഈ വിജയത്തോടെ എടികെ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഗോവ ആറാം സ്ഥാനത്ത് തന്നെ തുടരുകയാണ്. എടികെയുടെ കാള്‍ മക്ഹ്യു ഹീറോ ഓഫ് ദ മാച്ച്‌ പുരസ്കാരം സ്വന്തമാക്കി.