മുന്‍ പേസര്‍ ചേതന്‍ ശര്‍മയെ സെലക്ഷന് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ പേസര്‍ ചേതന്‍ ശര്‍മയെ സെലക്ഷന് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. മൂന്ന് പേരടങ്ങുന്ന കമ്മിറ്റിയില്‍ മലയാളിയും മുന്‍ ഇന്ത്യന്‍ താരവുമായ അബി കുരുവിളയും ഇടംപിടിച്ചു ദേബാശിഷ് മൊഹന്തിയുമാണ് ഇടം പിടിച്ചവരില്‍ മൂന്നാമന്. അടുത്ത ഐ.പി.എല്‍ സീസണിലെ മത്സരങ്ങള്‍ക്ക് കേരളവും വേദിയാകാന്‍ സാധ്യത. വ്യാഴാഴ്ച അഹമ്മദാബാദില്‍ ചേര്‍ന്ന ബി.സി.സി.ഐയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച ചര്‍ച്ച നടന്നത്. ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് എല്ലാ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും പങ്കാളിത്തം നല്‍കാനുള്ള ബി.സി.സി.ഐ തീരുമാനത്തിന്റെ ഭാഗമായാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Dec 25, 2020, 15:05 IST
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ പേസര്‍ ചേതന്‍ ശര്‍മയെ സെലക്ഷന് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. മൂന്ന് പേരടങ്ങുന്ന കമ്മിറ്റിയില്‍ മലയാളിയും മുന്‍ ഇന്ത്യന്‍ താരവുമായ അബി കുരുവിളയും ഇടംപിടിച്ചു ദേബാശിഷ് മൊഹന്തിയുമാണ് ഇടം പിടിച്ചവരില്‍ മൂന്നാമന്.
അടുത്ത ഐ.പി.എല്‍ സീസണിലെ മത്സരങ്ങള്‍ക്ക് കേരളവും വേദിയാകാന്‍ സാധ്യത. വ്യാഴാഴ്ച അഹമ്മദാബാദില്‍ ചേര്‍ന്ന ബി.സി.സി.ഐയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച ചര്‍ച്ച നടന്നത്. ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് എല്ലാ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും പങ്കാളിത്തം നല്‍കാനുള്ള ബി.സി.സി.ഐ തീരുമാനത്തിന്റെ ഭാഗമായാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
