ഐഎസ്‌എല്ലില്‍ കരുത്തന്മാരുടെ പോരാട്ടത്തില്‍ മുംബൈ സിറ്റിക്ക് വിജയം

ഐഎസ്എല്ലില് കരുത്തന്മാരുടെ പോരാട്ടത്തില് മുംബൈ സിറ്റിക്ക് വിജയം. എടികെ മോഹന് ബഗാനെതിരായ മത്സരത്തില് ഏക ഗോളിനാണ് മുംബൈ സിറ്റി വിജയിച്ചത്. ഗോള് രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയില് 69-ാം മിനിറ്റിലാണ് മുംബൈ സിറ്റിയുടെ ഗോള് പിറന്നത്. ഒഗ്ബെചെയാണ് ഗോള് ശില്പി.ഈ വിജയത്തോടെ മുംബൈ സിറ്റി 25 പോയിന്റുമായി ലീഗില് ഒന്നാമത് തുടരുകയാണ്. രണ്ടാമതുള്ള എടികെ മോഹന് ബഗാന് 20 പോയിന്റാണ് ഉള്ളത്.
 
ഐഎസ്‌എല്ലില്‍ കരുത്തന്മാരുടെ പോരാട്ടത്തില്‍ മുംബൈ സിറ്റിക്ക് വിജയം

ഐഎസ്‌എല്ലില്‍ കരുത്തന്മാരുടെ പോരാട്ടത്തില്‍ മുംബൈ സിറ്റിക്ക് വിജയം. എടികെ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ ഏക ഗോളിനാണ് മുംബൈ സിറ്റി വിജയിച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയില്‍ 69-ാം മിനിറ്റിലാണ് മുംബൈ സിറ്റിയുടെ ഗോള്‍ പിറന്നത്. ഒഗ്ബെചെയാണ് ഗോള്‍ ശില്‍പി.ഈ വിജയത്തോടെ മുംബൈ സിറ്റി 25 പോയിന്‍റുമായി ലീഗില്‍ ഒന്നാമത് തുടരുകയാണ്. രണ്ടാമതുള്ള എടികെ മോഹന്‍ ബഗാന് 20 പോയിന്‍റാണ് ഉള്ളത്.