ഇംഗ്ലണ്ടിനെതിരെ 5 വിക്കറ്റ് ജയം. പരമ്പര ഇന്ത്യക്ക്

 
india

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. നാലാം ടെസ്റ്റില്‍ 5 വിക്കറ്റിന്റെ ജയം നേടിയതോടെയാണ് ഒരു മത്സരം കൂടി ശേഷിക്കെ ഇന്ത്യ പരമ്പര (3-1) നേടിയത്. 192 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. ശുഭ്മാന്‍ ഗില്‍ (52), ധ്രുവ് ജുറെല്‍ (39) എന്നിവരാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. രോഹിത് ശര്‍മ (55)യാണ് ടോപ് സ്‌കോറര്‍. 

സ്‌കോര്‍: 

ഇംഗ്ലണ്ട്- 353, 145.  ഇന്ത്യ- 307, 192/5